അന്താക്ഷരി
  • kadhakarankadhakaran January 2012 +1 -1

    ചലനം, ചലനം, ചലനം
    മാനവജീവിതപരിണാമത്തിന്‍ മയൂരസന്ദേശം ....
    ചലനം ചലനം ചലനം

  • AdminAdmin January 2012 +1 -1

    അഞ്ചൂറിലേക്ക് കുതിക്കുകയാണല്ലോ !

  • srjenishsrjenish January 2012 +1 -1

    ചരണപങ്കജം ഗതിപരനേ - ശ്രീ
    പഴനിഗിരീശ്വരനേ ഗുരുവരാ

  • vivekrvvivekrv January 2012 +1 -1

    ഗുരുചരണം ശരണം നാഥാ തിരുവടി ശരണം
    പരമാണുവിലും നിറയും ഉയിരിന് പൊരുളേ ശരണം
    കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം
    ആകാശമാം മൌനമേ മന്ത്രമേ

  • srjenishsrjenish January 2012 +1 -1

    മധുരമീനാക്ഷീ അനുഗ്രഹിക്കും എന്റെ
    മാനസവീണയില്‍ ശ്രുതിയുണരും
    നിര്‍മ്മല സ്നേഹത്തിന്‍ പൂജാവീഥിയില്‍
    എന്റെ സങ്കല്പങ്ങള്‍ തേര്‍തെളിക്കും

  • vivekrvvivekrv January 2012 +1 -1

    താളമയഞ്ഞു ഗാനമപൂർണ്ണം
    തരളലയം താഴും രാഗധാര
    മന്ദം മായും നൂപുരനാദം
    മാനസമോ... ഘനശ്യാമായമാനം

  • menonjalajamenonjalaja January 2012 +1 -1

    ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
    നികുഞ്ജങ്ങൾ കുയിൽപാട്ടിൽ പകർന്നാടും നേരം
    എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
    ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

  • vivekrvvivekrv January 2012 +1 -1

    മാനം തെളിഞ്ഞേ നിന്നാല്‍
    മനസ്സും നിറഞ്ഞേ വന്നാല്‍ വേണം കല്യാണം
    നാണം പൊന്നൂഞ്ഞാലാട്ടും നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം



  • mujinedmujined January 2012 +1 -1

    തന്നന്നം താനന്നം താളത്തിലാടി
    മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
    ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
    ഒന്നാനാം കുന്നിന്‍റെ ഓമനകള്‍

  • menonjalajamenonjalaja January 2012 +1 -1

    ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി
    കൂടെ നീ‍ പോരാമോ വേണുന്നൊളെ
    ഇബിലിസേ കാണാ പൂവും മക്കേലെ മുത്തും തന്നാല്‍
    കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ.

  • aparichithanaparichithan January 2012 +1 -1

    "ഇബിലിസേ'" എന്നല്ല, 'ഇബിലീസ് കാണാ പൂവും' എന്നാണ് വേണ്ടത്.

  • aparichithanaparichithan January 2012 +1 -1

    :-?

  • mujinedmujined January 2012 +1 -1

    വാ വാ വതിയാരെ വാ വഞ്ചിക്കെടീ
    എന്നെ കെട്ടിപ്പിടി എന്നെ കൊഞ്ചിക്കെടീ
    അടി നീയാച്ച് നാനാച്ച്....:):)


  • aparichithanaparichithan January 2012 +1 -1

    നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം
    ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ
    പാഹിമാം... പാഹിമാം....

  • mujinedmujined January 2012 +1 -1

    പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
    മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
    നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
    രാവോ യാത്രപോയ് തനിയേ അകലേ ...

  • aparichithanaparichithan January 2012 +1 -1

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍

  • mujinedmujined January 2012 +1 -1

    ഞാനൊരു പാവം മോറിസ് മൈനർ
    അവളൊരു സെവന്റി വൺ ഇമ്പാല
    ഫോറിൻ ഫിയറ്റിനെ പ്രേമിച്ചവളെ
    ഈ മോറിസിനിനി ഉലകേ മായം
    ഈ മോറിസിനിനി വാഴ്വേ മായം
    പോനാൽ പോകട്ടും പോടാ

  • menonjalajamenonjalaja January 2012 +1 -1

    ഇബിലിസേ'" എന്നല്ല, 'ഇബിലീസ് കാണാ പൂവും' എന്നാണ് വേണ്ടത്.

    സുബൈര്‍, എന്റെ തെറ്റല്ല. നെറ്റില്‍ പാട്ട് കൊടുക്കുന്നവര്‍ ശരിക്ക് ഇടാഞ്ഞിട്ടാണ്. :)

  • menonjalajamenonjalaja January 2012 +1 -1

    പൂ വേണം പൂപ്പട വേണം പൂവിളി വേണം
    പൂണാരം ചാര്ത്തിയ കന്നിപ്പൂമകള് വേണം
    കുന്നത്തെ കാവില് നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
    ഓലോലം മഞ്ചല് മൂളി പോരുന്നുണ്ടേ മൂളി പോരുന്നുണ്ടേ

  • mujinedmujined January 2012 +1 -1

    പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തീ
    നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
    നമുക്കൊരേ ദാഹം ....... ലലല ... ലലല....

  • kadhakarankadhakaran January 2012 +1 -1

    ദ ആണോ ല ആണോ :-?

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയില്‍ പൊന്‍നാളം
    ഈറനാം നിലാവിന്‍ ഇതളും താനേ പൊലിഞ്ഞ രാവും ..


  • mujinedmujined January 2012 +1 -1

    രാവേറെയായ് പൂവേ
    പൊൻ ചെമ്പനീർ പൂവേ
    ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
    കാൽ പെരുമാറ്റം കേട്ടുണർന്നുവോ
    ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
    പൂവിരൽ തൊട്ടുഴിയൂ

  • vivek_rvvivek_rv January 2012 +1 -1

    താനേ പൂവിട്ട മോഹം
    മൂകം വിതുമ്പും നേരം
    പാടുന്നു സ്നേഹ വീണയില് ഒരു സാന്ദ്ര സംഗമ ഗാനം
    ശാന്ത നൊമ്പരമായി

  • mujinedmujined January 2012 +1 -1

    നന്ടനന്ദം നന്ടനന്ദം
    ഭജേ നന്ടനന്ദം നന്ടനന്ദം
    മൌലിയില്‍ മയില്‍‌പ്പീലി ചാര്‍ത്തി
    മഞ്ഞ ---- ചാര്‍ത്തി .....

  • menonjalajamenonjalaja January 2012 +1 -1

    ചഞ്ചലപാദം
    ഝഞ്ചലനാദം
    നൃത്തപ്രകൃതിതന്‍
    തങ്കച്ചിലമ്പൊലിമേളം

  • kadhakarankadhakaran January 2012 +1 -1

    തങ്കത്തള താളം തെന്നി
    കാര്കൂന്തല് കുളിരു ചിമ്മി
    നീരണിയും നാണമാകുമ്പോള്
    വെണ്പുഴയിലവളുടെ തങ്കത്തള താളം തെന്നി



  • menonjalajamenonjalaja January 2012 +1 -1

    തിങ്കളും കതിരൊളിയും തിരുമുടിയിൽ ചാർത്തി
    ചന്ദനവള്ളിക്കുടിലിലിറങ്ങീ
    ചൈത്ര പഞ്ചമി രാത്രി

  • mujinedmujined January 2012 +1 -1

    ചെല്ലം ചെല്ലം സിന്ദൂരം
    ചെമ്മാനക്കുങ്കുമോത്സവം
    ഓ... ചിങ്കാരസംഗമോത്സവം
    പൂവാങ്കുറിഞ്ഞ്യോലമ്മേ
    പൂച്ചങ്ങാലീ നിന്നെ കാണാൻ
    ആരാണ്ടെങ്ങാൻ വന്നോ വന്നോടീ
    ഹോയ് ഹൊയ് ഹൊയ്


  • menonjalajamenonjalaja January 2012 +1 -1

    ഹിമവാഹിനി... ഹൃദയഹാരിണീ
    ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ
    ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ?

  • mujinedmujined January 2012 +1 -1

    ഓർമ്മകളേ ഓർമ്മകളേ
    ഓടി വരൂ നിങ്ങൾ ഓടി വരൂ
    തകരും മൂകമാം മനസ്സിൻ തീരം
    താലോലിച്ചു നിങ്ങളെ....

  • AdminAdmin January 2012 +1 -1

    എവിടെ നിന്നാ ഈ വരികള്‍ കോപ്പി ചെയ്യുന്നത്... അറിഞ്ഞാല്‍ ഞാനും കൂടാം ;-)

  • aparichithanaparichithan January 2012 +1 -1

    ഓര്‍മ്മയുണ്ടോ.....ഓര്‍മ്മയുണ്ടോ...
    അമ്പലനടയില്‍ ദ്വാദശിനാളില്‍
    തങ്കവിളക്കുകളുണരുമ്പോള്‍
    നീ താലമേന്തി പൂമാല ചൂടി

  • aparichithanaparichithan January 2012 +1 -1

    ഇതൊന്ന് അഞ്ഞൂറില്‍ എത്തെക്കെണ്ടേ, അഡ്മിന്‍?

  • AdminAdmin January 2012 +1 -1

    അതിപ്പോള്‍ എത്തും.
    ആയിരത്തില്‍ എത്തുവാന്‍ ഞാന്‍ കൂടി കൂടിയാലോ എന്ന് ആലോചിക്കുന്നു.

  • mujinedmujined January 2012 +1 -1



    ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍ ചാഞ്ചാടി മാനത്തേപ്പൂത്താരം
    താലോലം പാടാന്‍ ഇതിലേ വാ താമരക്കുരുവികളേ
    // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//
    മനസ്സെന്ന മായാജാലം മോഹപ്പീലി വിരുത്തിയതാവും
    കിനാക്കായലോളം തല്ലി തീരം തേടും നേരത്തെങ്ങോ
    // മനസ്സെന്ന മായാജാലം..........//
    // ചിരിയൂഞ്ഞാല്‍ക്കൊമ്പില്‍..........//

  • menonjalajamenonjalaja January 2012 +1 -1

    ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
    കാറ്റോ കാമിനിയോ
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
    യൌവനമോ ഋതു ദേവതയോ


  • menonjalajamenonjalaja January 2012 +1 -1

    അഡ്‌മിന്‍, ഏതെങ്കിലും പാട്ടിന്റെ ആദ്യവരി ഗൂഗിളില്‍ ഇട്ടുനോക്കൂ.

    ഞാന്‍ മുകളിലെഴുതിയത് എടുത്ത സൈറ്റ്

    http://www.malayalamsongslyrics.com/mal_lyrics/lyrics.php?id=8202

  • mujinedmujined January 2012 +1 -1

    ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ
    പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍
    ഭക്തിയോ സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ?

  • menonjalajamenonjalaja January 2012 +1 -1

    നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
    നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
    നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
    നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

    പാലാഴിവെൺ‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ
    മാഹേന്ദ്രനീലമണി പീഠത്തിൽ‌വെച്ചു കണികാണാൻ വരം തരിക നാരായണ

  • mujinedmujined January 2012 +1 -1

    നക്ഷത്രപ്പുണ്ണുകളായിരം
    പൊട്ടിയൊലിക്കുന്ന വാനം
    കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി
    പൊട്ടിക്കരയുന്ന ലോകം

  • vivekrvvivekrv January 2012 +1 -1

    ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    വേടന് കുരുക്കും കടംകഥ ഇക്കഥ
    ഇക്കഥയ്ക്കുത്തരം തേടുവാന് കൂടാമോ
    ഇല്ലെങ്കില് സുല്ലെങ്കില് ഇല്ലില്ല സമ്മാനം

  • mujinedmujined January 2012 +1 -1

    സില്‍സില ഹേ സില്‍സില
    സില്‍സില ഹേ സില്‍സില
    ആടിയും പടിയും ഉല്ലസിക്കം
    കുമിള പോലുള്ള ജീവിതത്തില്‍ സങ്കടപ്പെടുവാന്‍ നേരമില്ല

  • suresh_1970suresh_1970 January 2012 +1 -1

    നഷ്ടപ്പെടുവാൻ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ
    കൈവിലങ്ങുകളല്ലാതെ
    കിട്ടാനുണ്ടൊരു ലോകം നമ്മളെ നമ്മൾ ഭരിക്കും ലോകം
    നമ്മൾ ഭരിക്കും ലോകം
    ധീരനൂതന ലോകം ധീരനൂതന ലോകം
    ഇങ്ക്വിലാബ് സിന്ദാബാദ്

  • kadhakarankadhakaran January 2012 +1 -1

    സില്‍സില സിനിമാപാട്ട് ആണോ?


    സാമജസഞ്ചാരിണീ
    സരസീരുഹ മധുവാദിനീ
    ശൃണുമമഹൃദയം സ്മരശരനിലയം

  • suresh_1970suresh_1970 January 2012 +1 -1

    സിന്ദൂര തിലകവുമായ്‌ പുള്ളിക്കുയിലേ പോരു നീ
    രാഗാർദ്രയായി നീ..മോഹങ്ങൾ തന്നു പോയ്‌
    പ്രേമത്തിൻ കഥകളുമായ്‌ പറന്നു വന്നൂ തെന്നലും

  • menonjalajamenonjalaja January 2012 +1 -1

    തമ്പ്രാന് തൊടുത്തത് മലരമ്പ്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
    ദാഹിച്ച് മോഹിച്ച് തപസിരുന്ന്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്

  • suresh_1970suresh_1970 January 2012 +1 -1

    പഴനി മല കോവിലിലെ പാല്‍ക്കാവടി
    ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
    വേല്‍‌മുരുകാ ഹരോ ഹരാ

  • aparichithanaparichithan January 2012 +1 -1

    ഹരിനാരായണ ഗോവിന്ദാ
    ജയനാരായണ ഗോവിന്ദാ
    ഹരിനാരായണ ജയനാരായണ
    ജയഗോവിന്ദാ ഗോവിന്ദാ
    ഗോവിന്ദ ഗോവിന്ദ ഗോവിന്ദാ

  • suresh_1970suresh_1970 January 2012 +1 -1

    ഗംഗേ.....................
    തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ
    സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍
    അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ
    തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ

  • aparichithanaparichithan January 2012 +1 -1

    വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
    വാരി വിതറും തൃസന്ധ്യ പോകേ...
    അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
    കളമധുരമാം കാലൊച്ച കേട്ടു....
    മധുരമാം കാലൊച്ച കേട്ടു..

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion