'ആലിലത്താലി' കൊള്ളാം
രസകാളൻ മതിയോ?
അല്ല, 'വാൽനരൻ'
അതുകണ്ടാൽ നാശമാണ് ഫലം എന്നുകേട്ടിട്ടുണ്ട്. അതുകാണാൻ നിൽക്കാതെ 'ധ്രുവനക്ഷത്രം' കാണാൻ ശ്രമിക്കൂ
'ആൾക്കുരങ്ങി'നെ കണ്ട് ധ്രുവക്കരടി അദ്ഭുതപ്പെടും. :) :) :)
എന്നിട്ട് 'ആറാട്ടുപുഴ' പൂരം കാണാൻ പൊയ്ക്കോളൂ. ദേവമേളയല്ലേ!!!
'യമരാജനോ'ട് ചോദിക്കൂ
പട്ടമഹിഷിയോട് ചോദിച്ചാലും മതി
കാര്യക്കാരനോടായാലും മതി
'ശിശിരകാല'ത്ത് അവിടെ പോയിട്ടുണ്ടോ
'ശ്വാസതടസ്സം' മാറിക്കിട്ടട്ടെ
ചെണ്ടവാദനം തകൃതിയായി നടക്കുന്ന സമയമല്ലേ ഇപ്പോൾ (വേലപൂരങ്ങളുടെ കാലം )
'അഭിനന്ദന'ത്തിന് അർഹതയുണ്ടോ?
അല്ല,' ജലസേചനം'
'സ്തംഭനാവസ്ഥ'യല്ലേ ഇന്നും നാളെയും (രണ്ട് ദിവസം ഹർത്താലല്ലേ? )
'രാജശ്രേഷ്ഠൻ' വേഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേൾക്കുന്നു.
അദ്ദേഹം 'ജിതേന്ദ്രിയനാ'ണെന്നു കേട്ടു
അപ്പോൾ ഇനി രണ്ടര വർഷം കഴിഞ്ഞ് 'കണ്ടകശ്ശനി' തുടങ്ങും അല്ലേ?
'ചെമ്പകമാല' കഴുത്തിലിട്ടുകൊണ്ടോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )