വാക്കുകള്‍ കൊണ്ടൊരു കളി
  • menonjalajamenonjalaja January 2013 +1 -1

    'ആലിലത്താലി' കൊള്ളാം

  • mujinedmujined January 2013 +1 -1

    'ആലോകനീയ' മാണോ?

  • sushamasushama January 2013 +1 -1

    “സമകാലീനം” ആവും

  • mujinedmujined January 2013 +1 -1

    'സമരസത' യുണ്ടോ?

  • menonjalajamenonjalaja January 2013 +1 -1

    രസകാളൻ മതിയോ?

  • mujinedmujined January 2013 +1 -1

    'രസനേന്ദ്രിയ'ത്തിന് രുചിയുണ്ടാകുമോ?

  • sushamasushama January 2013 +1 -1

    വാനരസേന’ യില്‍ വാനരന്മാര്‍ ആണോ?

  • menonjalajamenonjalaja January 2013 +1 -1

    അല്ല, 'വാൽനരൻ'

  • mujinedmujined January 2013 +1 -1

    'വാൽനക്ഷത്രം' കണ്ടിട്ടുണ്ടോ?

  • menonjalajamenonjalaja January 2013 +1 -1

    അതുകണ്ടാൽ നാശമാണ് ഫലം എന്നുകേട്ടിട്ടുണ്ട്. അതുകാണാൻ നിൽക്കാതെ 'ധ്രുവനക്ഷത്രം' കാണാൻ ശ്രമിക്കൂ

  • mujinedmujined January 2013 +1 -1

    'ധ്രുവക്കരടി'യെ കണ്ടാലൊ?

  • menonjalajamenonjalaja January 2013 +1 -1

    'ആൾക്കുരങ്ങി'നെ കണ്ട് ധ്രുവക്കരടി അദ്ഭുതപ്പെടും. :) :) :)

  • mujinedmujined January 2013 +1 -1

    'ആൾമാറാട്ടം' നടത്തിയാലോ?

  • menonjalajamenonjalaja January 2013 +1 -1

    എന്നിട്ട് 'ആറാട്ടുപുഴ' പൂരം കാണാൻ പൊയ്ക്കോളൂ. ദേവമേളയല്ലേ!!!

  • mujinedmujined January 2013 +1 -1

    പൂരത്തിനു പോയാല്‍ 'ആറാമിന്ദ്രിയം' ഉച്ചസ്ഥായിയില്‍ എത്തുമോ?

  • menonjalajamenonjalaja January 2013 +1 -1

    'യമരാജനോ'ട് ചോദിക്കൂ

  • mujinedmujined January 2013 +1 -1

    'രാജമഹിഷി'യോട് ചോദിച്ചാലോ?

  • menonjalajamenonjalaja January 2013 +1 -1

    പട്ടമഹിഷിയോട് ചോദിച്ചാലും മതി

  • mujinedmujined February 2013 +1 -1

    'പട്ടക്കാരനോ'ടായാലോ?

  • menonjalajamenonjalaja February 2013 +1 -1

    കാര്യക്കാരനോടായാലും മതി

  • mujinedmujined February 2013 +1 -1

    'കാര്യഗൗരവ'ത്തോടെയാണൊ പറയുന്നത്?

  • sushamasushama February 2013 +1 -1

    “ഗൌരീശങ്കരം” രുദ്രാക്ഷമല്ലേ?

  • mujinedmujined February 2013 +1 -1

    'ഗൗരീശിഖരം' അല്ലേ, ഏറ്റവും ഉയര്‍ന്ന കൊടുമുടി?

  • menonjalajamenonjalaja February 2013 +1 -1

    'ശിശിരകാല'ത്ത് അവിടെ പോയിട്ടുണ്ടോ

  • sushamasushama February 2013 +1 -1

    ‘വിശ്വേശ്വരന്‍’ അവിടെയാണോ?

  • mujinedmujined February 2013 +1 -1

    'വിശ്വാസവോട്ട്' തേടേണ്ടി വരുമോ?

  • menonjalajamenonjalaja February 2013 +1 -1

    'ശ്വാസതടസ്സം' മാറിക്കിട്ടട്ടെ

  • mujinedmujined February 2013 +1 -1

    'തടസ്സവാദം' പൊളിയുമോ?

  • menonjalajamenonjalaja February 2013 +1 -1

    ചെണ്ടവാദനം തകൃതിയായി നടക്കുന്ന സമയമല്ലേ ഇപ്പോൾ (വേലപൂരങ്ങളുടെ കാലം )

  • mujinedmujined February 2013 +1 -1

    'വാദാനുവാദം' നടക്കാറുണ്ടോ?

  • sushamasushama February 2013 +1 -1

    അഭിവാദനം!!!!

  • menonjalajamenonjalaja February 2013 +1 -1

    'അഭിനന്ദന'ത്തിന് അർഹതയുണ്ടോ?

  • mujinedmujined February 2013 +1 -1

    'അഭിഷേചനം' ആണോ?

  • menonjalajamenonjalaja February 2013 +1 -1

    അല്ല,' ജലസേചനം'

  • mujinedmujined February 2013 +1 -1

    'ജലസ്തംഭിനി' മരുത്വാമലയിലുണ്ടോ?

  • menonjalajamenonjalaja February 2013 +1 -1

    'സ്തംഭനാവസ്ഥ'യല്ലേ ഇന്നും നാളെയും (രണ്ട് ദിവസം ഹർത്താലല്ലേ? )

  • sushamasushama February 2013 +1 -1

    “രാജഭവനം” അറിയുമോ?

  • mujinedmujined February 2013 +1 -1

    'രാജരാജൻ' അവിടുണ്ടോ?

  • menonjalajamenonjalaja February 2013 +1 -1

    'രാജശ്രേഷ്ഠൻ' വേഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേൾക്കുന്നു.

  • sushamasushama February 2013 +1 -1

    “നികൃഷ്ടജീവി” കളെ കണ്ടെത്താനാണോ?

  • mujinedmujined February 2013 +1 -1

    അതോ,'ജീവിതാനന്ദം'കണ്ടെത്താനോ?

  • menonjalajamenonjalaja February 2013 +1 -1

    അദ്ദേഹം 'ജിതേന്ദ്രിയനാ'ണെന്നു കേട്ടു

  • sushamasushama February 2013 +1 -1

    “ഏഴാമിന്ദ്രിയം” ഉണ്ടോ?

  • mujinedmujined February 2013 +1 -1

    'ഏഴരശ്ശനി' മാറിയോ?

  • menonjalajamenonjalaja February 2013 +1 -1

    അപ്പോൾ ഇനി രണ്ടര വർഷം കഴിഞ്ഞ് 'കണ്ടകശ്ശനി' തുടങ്ങും അല്ലേ?

  • mujinedmujined February 2013 +1 -1

    'കണ്ടന്‍പൂച്ച'യെ സൂക്ഷിക്കുന്നത് നല്ലതാ!

  • sushamasushama February 2013 +1 -1

    “പിച്ചകപ്പൂവ് “ മാലയായി ചാര്‍ത്തൂ....

  • mujinedmujined February 2013 +1 -1

    'പിച്ചക്കാരൻ' വരാറുണ്ടോ?

  • menonjalajamenonjalaja March 2013 +1 -1

    'ചെമ്പകമാല' കഴുത്തിലിട്ടുകൊണ്ടോ?

  • mujinedmujined March 2013 +1 -1

    'ചെമ്പകശ്ശേരി' ഇന്നത്തെ അമ്പലപ്പുഴയല്ലേ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion