വാക്കുകള്‍ കൊണ്ടൊരു കളി
 • menonjalajamenonjalaja August 2013 +1 -1

  മുജീബ്, "വനഭോജന'ത്തിനു പോരുന്നോ

 • mujinedmujined August 2013 +1 -1

  'വനദേവത' കടാക്ഷിക്കുമോ?

 • menonjalajamenonjalaja August 2013 +1 -1

  'ദൈവാനുഗ്രഹം' ലഭിക്കുമെന്ന് പ്രതീക്ഷിക്കാം

 • mujinedmujined August 2013 +1 -1

  എല്ലാം ഒരു 'ദൈവവിലാസം'അല്ലേ?

 • menonjalajamenonjalaja August 2013 +1 -1

  നിന്തിരുവടിയുടെ 'ലീലാവിലാസം' തന്നെ.

 • sushamasushama August 2013 +1 -1

  “ലീലാതിലകം” ചാര്‍ത്തിയോ?

 • mujinedmujined August 2013 +1 -1

  'ലീലാകലഹം' ഉണ്ടാകുമോ?

 • menonjalajamenonjalaja August 2013 +1 -1

  കലഹപ്രിയം മൈനയാണത്രെ . പാവം മൈന

 • mujinedmujined August 2013 +1 -1

  'കലിക്രിയൻ' നാരദനാണോ?

 • sushamasushama August 2013 +1 -1

  “കലികാരന്‍” ആണോ?

 • mujinedmujined August 2013 +1 -1

  ഇപ്പോള്‍ കാണുന്നതെല്ലാം' കലിധർമം' ആണോ?

 • menonjalajamenonjalaja August 2013 +1 -1

  'കലിവർഷ'ത്തിൽ അങ്ങനെയല്ലാതിരിക്കുമോ?

 • mujinedmujined August 2013 +1 -1

  'വർഷവൃദ്ധി' കഴിഞ്ഞോ?

 • sushamasushama August 2013 +1 -1

  ‘വര്‍ഷമേഘം’ മാനത്തുകാണുന്നു.

 • menonjalajamenonjalaja August 2013 +1 -1

  എങ്കിലൊരു 'മേഘസന്ദേശ'മയച്ചാലോ?

 • mujinedmujined August 2013 +1 -1

  മാനത്ത് 'മേഘതിമിരം' മൂടിയിട്ടണ്ടോ?

 • menonjalajamenonjalaja August 2013 +1 -1

  നോക്കൂ ഒരു മേഘധനുസ്സ് (മഴവില്ല്)

 • sushamasushama August 2013 +1 -1

  ഇന്ദ്രധനുസ്സ്“ ആണോ?

 • mujinedmujined September 2013 +1 -1

  'ഇന്ദ്രിയസുഖം' നൈമിഷികമല്ലേ?

 • menonjalajamenonjalaja September 2013 +1 -1

  ആറാമിന്ദ്രിയം തുറന്നുവോ?

 • mujinedmujined November 2013 +1 -1

  ആറാംസർഗം വായിച്ചോ?

 • menonjalajamenonjalaja November 2013 +1 -1

  ആറാം സ്വർഗ്ഗം ഒറ്റ വാക്കല്ലല്ലോ...

  'സ്വർഗ്ഗപ്രാപ്തി' എല്ലാവരും ആഗ്രഹിക്കുന്നു.

 • mujinedmujined November 2013 +1 -1

  'സ്വർണരേണു' പൂശിയിട്ടുണ്ടോ?

 • menonjalajamenonjalaja November 2013 +1 -1

  പൂശിയതല്ല ശരിക്കും 'സ്വർണ്ണമാല' തന്നെ

 • mujinedmujined November 2013 +1 -1

  'മാലാമതല്ലി' ആണോ?

 • menonjalajamenonjalaja November 2013 +1 -1

  ആണല്ലോ. ' മന്ദഗാമിനി'ക്ക് നന്നേ ചേരും.

 • sushamasushama March 2014 +1 -1

  മന്ദാനിലന്‍” ഉണ്ടോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion