മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹേതി Edit
നാമം (ഏകവചനം)
    ആയുധം.
    Weapon.
eg: ‘കുസുമഹേതിദ്യുതിയും കുയില്‍നാദസ്വരവും’ - നളചരിതം ആട്ടക്കഥ.
More details: ഏതുകൊണ്ടു ഹനിക്കുന്നുവോ അത്.


ഹേതി Edit
നാമം
    സൂര്യരശ്മി.
    Sunray.


ഹേതി Edit
നാമം
    അഗ്നിജ്വാല.
    Flame.


ഹേതി Edit
നാമം
    പ്രകാശം.
    Light.


ഹേതി Edit
നാമം
    താഡനം.


ഹേതി Edit
നാമം (ഏകവചനം)
    കേട്.
    Fault.


ഹേതി Edit
നാമം [പുല്ലിംഗം]
    ഒരു രാക്ഷസന്‍‌, പ്രഹേതിയുടെ സഹോദരന്‍‌.


Entries from Datuk Database

ഹേതി(നാമം):: ആയുധം (ഏതുകൊണ്ടു ഹനിക്കുന്നുവോ അത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഫാല്ഗുനികം, യത്നവാന്‍, പരദ്രോഹം, താരാപതി, സൗഷ്ഠവം


75411 Malayalam words
94618 English words
Hosted on DigitalOcean