ഹിംസ്രം Edit
നാമം (ഏകവചനം)
ഹിംസിക്കുന്ന മൃഗം, ദുഷ്ട മൃഗം, കാട്ടു മൃഗം, കൊന്നുതിന്നുന്ന മൃഗം, ഇരതേടുന്ന മൃഗം.
Cruel animal, Wild animal.
Base: Sanskrit
Entries from Datuk Database
ഹിംസ്രം(നാമം):: ദുഷ്ടമൃഗം
ഹിംസ്രം(നാമം):: കാട്ടുമൃഗം
ഹിംസ്രം(നാമം):: കൊന്നുതിന്നുന്നമൃഗം
ഹിംസ്രം(നാമം):: ഇരതേടുന്ന മൃഗം
visit http://olam.in/ for details
Do you have any comments about this word? Use this Section