മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വയംകൃതാനര്‍ത്ഥം Edit
നാമം (ഏകവചനം)
    തന്നത്താന്‍ വരുത്തി വച്ച ആപത്ത്.
    Trouble of one's own making.
More details: ദരിദ്രനു രണ്ടു ഭാര്യ, രണ്ടു ദിക്കില്‍ കൃഷി (കൂട്ടുകൃഷി), പെരുവഴിയില്‍ വീടുവയ്പ്, സാക്ഷിനില്പ്, ചുമതലവഹിക്കല്‍ ഇവയത്രേ സ്വയംകൃതാനര്‍ത്ഥപഞ്ചകം.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ privacy, transmit, അഗ്നികായം, അജകര്‍ണ്ണ, ചാരം


75411 Malayalam words
94618 English words
Hosted on DigitalOcean