Comment Section (സ്വയംകൃതാനര്‍ത്ഥം)

സ്വയംകൃതാനര്‍ത്ഥം Edit
നാമം (ഏകവചനം)
    തന്നത്താന്‍ വരുത്തി വച്ച ആപത്ത്.
    Trouble of one's own making.
More details: ദരിദ്രനു രണ്ടു ഭാര്യ, രണ്ടു ദിക്കില്‍ കൃഷി (കൂട്ടുകൃഷി), പെരുവഴിയില്‍ വീടുവയ്പ്, സാക്ഷിനില്പ്, ചുമതലവഹിക്കല്‍ ഇവയത്രേ സ്വയംകൃതാനര്‍ത്ഥപഞ്ചകം.


comments powered by Disqus