മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഫോടം Edit
നാമം (ഏകവചനം)
    പരു, മുഴ.
    Boil, Tumour.
Base: Sanskrit


സ്ഫോടം Edit
നാമം
    വികാസം.
    Expansion.
Base: Sanskrit


സ്ഫോടം Edit
നാമം
    പൊട്ടല്‍‌ (ആവരണം ഭേദിച്ചു പുറത്തുവരല്‍‌).
    Breakage.
Base: Sanskrit


സ്ഫോടം Edit
നാമം (ഏകവചനം)
    ശബ്ദോച്ചാരണമാത്രത്താല്‍ മനസ്സിലുദിക്കുന്ന അര്‍ത്ഥം, ശബ്ദബ്രഹ്മം.
Base: Sanskrit


സ്ഫോടം
    rift


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ condense, അവിജ്ഞേയ, ആയുസ്തോമം, ചണ്ടിത്തം, കുണ്ഠിത


75411 Malayalam words
94618 English words
Hosted on DigitalOcean