Comment Section (സ്ഫോടം)

സ്ഫോടം Edit
നാമം (ഏകവചനം)
    പരു, മുഴ.
    Boil, Tumour.
Base: Sanskrit


സ്ഫോടം Edit
നാമം
    വികാസം.
    Expansion.
Base: Sanskrit


സ്ഫോടം Edit
നാമം
    പൊട്ടല്‍‌ (ആവരണം ഭേദിച്ചു പുറത്തുവരല്‍‌).
    Breakage.
Base: Sanskrit


സ്ഫോടം Edit
നാമം (ഏകവചനം)
    ശബ്ദോച്ചാരണമാത്രത്താല്‍ മനസ്സിലുദിക്കുന്ന അര്‍ത്ഥം, ശബ്ദബ്രഹ്മം.
Base: Sanskrit


സ്ഫോടം
    rift


comments powered by Disqus