സ്പര്‍ശം Edit
നാമം
തൊടല്‍, ത്വഗിന്ദ്രിയത്തിന്റെ വിഷയം.
act of touching.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
ഇന്ദ്രിയങ്ങളെ സ്പര്‍ശിച്ച് ഭുക്തി നല്‍കുന്ന ഭൗതികവസ്തു.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
അസുഖം, ബാധ, രോഗം.
Base: Sanskrit
സ്പര്‍ശം Edit
നാമം
രീതികേട്.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
സമ്മാനം, ദാനം.
Base: Sanskrit
സ്പര്‍ശം Edit
നാമം
വായു.
Base: Sanskrit
സ്പര്‍ശം Edit
നാമം
ആകാശം.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
സ്പര്‍ശമണി.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
സംയോഗം (രതിക്രീഡ).
Base: Sanskrit
സ്പര്‍ശം Edit
നാമം
ഗ്രഹണാരംഭം.
Base: Sanskrit
സ്പര്‍ശം Edit
നാമം (ഏകവചനം)
യുദ്ധം.
Base: Sanskrit
സ്പര്‍ശം
fingering
Entries from Datuk Database
സ്പര്‍ശം(നാമം):: സമ്പര്‍ക്കം
സ്പര്‍ശം(നാമം):: തൊടുക എന്ന ക്രിയ
സ്പര്‍ശം(നാമം):: സസുഖം
സ്പര്‍ശം(നാമം):: രോഗം
സ്പര്‍ശം(നാമം):: ആകാശം
സ്പര്‍ശം(നാമം):: സമ്മാനം
സ്പര്‍ശം(നാമം):: ദാനം
സ്പര്‍ശം(നാമം):: വായു
സ്പര്‍ശം(നാമം):: സ്പര്‍ശമണി
സ്പര്‍ശം(നാമം):: സംയോഗം
സ്പര്‍ശം(നാമം):: യുദ്ധം
സ്പര്‍ശം(വ്യാകരണം):: സ്പര്‍ശംകൊണ്ട് ഉച്ചരിക്കുന്ന വ്യഞ്ജനങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section