സ്ഥാവരം Edit
നാമം (ഏകവചനം)
ഒരിടത്ത് സ്ഥിരമായി സ്ഥിതിചെയ്യുന്നത്, സ്ഥാവരവസ്തു (ഭൂമി, കല്ല് മുതലായവ).
Something stationary.
Base: Sanskrit
(വിപരീതം) ജംഗമം
സ്ഥാവരം Edit
നാമം (ഏകവചനം)
പര്‍വ്വതം.
Mountain.
Base: Sanskrit
സ്ഥാവരം Edit
നാമം (ഏകവചനം)
വൃക്ഷം.
Tree.
Base: Sanskrit
സ്ഥാവരം Edit
നാമം (ഏകവചനം)
ഞാണ്‍.
Bow string.
Base: Sanskrit
Entries from Datuk Database
സ്ഥാവരം(നാമം):: സ്ഥാവരവസ്തു
സ്ഥാവരം(നാമം):: പര്‍വതം
സ്ഥാവരം(നാമം):: ഞാണ്‍
സ്ഥാവരം(നാമം):: വൃക്ഷം
സ്ഥാവരം(നാമം):: ഒരിടത്തു സ്ഥിരമായി സ്ഥിതിചെയ്യുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section