മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്തോഭം Edit
നാമം
    ചൈതന്യരഹിതമായിബ്ഭവിക്കല്‍‌ (സ്തംഭനം).
    Becoming still.
Base: Sanskrit


സ്തോഭം Edit
നാമം
    മനോവികാരം.
    Sentiment.
Base: Sanskrit


സ്തോഭം Edit
    നിറുത്ത്.
    Stoppage.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    തടസ്സം.
    Obstacle.
Base: Sanskrit


സ്തോഭം Edit
നാമം
    അനാദരം.
    Indignity.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    സാമവേദത്തിന്റെ ഒരു പിരിവ്.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    സ്തോത്രം.
    Hymn.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ harassment, yelp, മാധുര്യദേവത, ഉന്മഥനം, കര്‍ക്ക


75411 Malayalam words
94618 English words
Hosted on DigitalOcean