Comment Section (സ്തോഭം)

സ്തോഭം Edit
നാമം
    ചൈതന്യരഹിതമായിബ്ഭവിക്കല്‍‌ (സ്തംഭനം).
    Becoming still.
Base: Sanskrit


സ്തോഭം Edit
നാമം
    മനോവികാരം.
    Sentiment.
Base: Sanskrit


സ്തോഭം Edit
    നിറുത്ത്.
    Stoppage.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    തടസ്സം.
    Obstacle.
Base: Sanskrit


സ്തോഭം Edit
നാമം
    അനാദരം.
    Indignity.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    സാമവേദത്തിന്റെ ഒരു പിരിവ്.
Base: Sanskrit


സ്തോഭം Edit
നാമം (ഏകവചനം)
    സ്തോത്രം.
    Hymn.
Base: Sanskrit


comments powered by Disqus