സേവ Edit
നാമം
ശുശ്രൂഷ, ആശ്രയിക്കല്‍, അന്യര്‍ക്കു സുഖം ഉണ്ടാക്കാനുള്ള പ്രവൃത്തി.
Service.
Base: Sanskrit
സേവ Edit
നാമം (ഏകവചനം)
ഒരു പലഹാരം, സേവക, ചേമിയാ.
സേവ Edit
നാമം
ഭജനം.
Worship.
Base: Sanskrit
സേവ Edit
നാമം
താല്പര്യം.
Base: Sanskrit
സേവ Edit
നാമം
ഉപയോഗിക്കല്‍.
Base: Sanskrit
സേവ Edit
നാമം
മുഖസ്തുതി.
Praise.
Base: Sanskrit
സേവ
(പര്യായം) സചനം
Entries from Datuk Database
സേവ1(നാമം):: ആശ്രയിക്കല്‍
സേവ1(നാമം):: ഭജനം
സേവ1(നാമം):: താത്പര്യം
സേവ1(നാമം):: ഉപയോഗിക്കല്‍
സേവ1(നാമം):: മുഖസ്തുതി, പ്രീതിപ്പെടുത്താനുള്ള ശ്രമം. (പ്ര.) സേവകൂടുക, സേവപിടിക്കുക
സേവ2(നാമം):: ഒരു പലഹാരം, സേമിയാ
visit http://olam.in/ for details
Do you have any comments about this word? Use this Section