മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സേന Edit
നാമം (ഏകവചനം)
    സൈന്യം.
    Army.


സേന Edit
വിശേഷണം
    യജമാനനുള്ള, നാഥനുള്ള.


Entries from Datuk Database

സേന2(നാമം):: സൈന്യം, പട, യുദ്ധംചെയ്യാന്‍ അഭ്യസിച്ചവരും ആയുധം ധരിച്ചവരുമായ ആള്‍ക്കരുടെ സമൂഹം
സേന2(നാമം):: സുബ്രഹ്മണ്യന്‍റെ പത്നി, സൈന്യദേവത
സേന2(നാമം):: കലിയുഗത്തിലെ മൂന്നാമത്തെ ജിനാചാര്യന്‍റെ മാതാവ്
സേന1(വിശേഷണം):: യജമാനനുള്ള
സേന1(വിശേഷണം):: നാഥനുള്ള
സേന1(വിശേഷണം):: ആശ്രിതനായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപദരൂഹ, അശ്രേയസം, ഉദാര, പ്രതികരണം, പ്രസംഗിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean