മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൂര്‍മ്മി Edit
നാമം (ഏകവചനം)
    വാര്‍ത്തുണ്ടാക്കിയ ഒരു ലോഹപ്രതിമ, ഇരിമ്പു കൊണ്ടുള്ള ബിംബം.
    A metal idol.


സൂര്‍മ്മി Edit
നാമം (ഏകവചനം)
    ഒരു നരകം.
More details: ഇവിടെ എത്തുന്നവര്‍ ചുട്ടുപഴുപ്പിച്ച ഇരുമ്പുപ്രതിമയെ ആശ്ലേഷിക്കണം.


സൂര്‍മ്മി Edit
നാമം (ഏകവചനം)
    തൂണ്‍‌.
    Pillar.


സൂര്‍മ്മി Edit
നാമം
    ശോഭ, ജ്വാല.
    Flame.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deep felt, disapprove, hick, ഭിന്നകന്‍, വരാംഗന


75411 Malayalam words
94618 English words
Hosted on DigitalOcean