മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കറുക Edit
    ഒരു ജാതിപ്പുല്ല്
    a kind of grass used for rituals and medicines


കറുക Edit
    കോപിക്കുക.


Entries from Datuk Database

കറുക(നാമം):: നിലത്തുപടര്‍ന്നുവളരുന്ന ഒരുജാതിപ്പുല്ല്. (പ്ര.) കറുകഹോമം = പിറന്നാള്‍ദിവസം ആയുള്‍വര്‍ധനയ്ക്കുവേണ്ടി കറുകയുപയോഗിച്ചു നടത്താറുള്ള ഒരു പ്രധാന ഹോമം. കറുക(കു)തിട്ടം = കറുകപ്പുല്ലിന്‍റെ അറ്റംപോലെ സൂക്ഷ്മമായും കൃത്യമായും, തീര്‍ച്ച, നിശ്ചയം. "കറുകപ്പുല്ലിനു കാറ്റുപിടിക്കാ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chicken hearted, അഗ്നിവക്ത്രകം, അരിയാന്യര്‍, വൃന്ദാരകന്‍, വൈനയികം


75411 Malayalam words
94618 English words
Hosted on DigitalOcean