സൂചന Edit
നാമം
ആംഗ്യം കൊണ്ടറിയിക്കല്‍.
Intimation by sign.
സൂചന Edit
തുളയ്ക്കല്‍.
സൂചന Edit
പഠിപ്പിക്കല്‍.
Teaching.
സൂചന Edit
നാമം (ഏകവചനം)
ഉപദേശം.
Advice.
സൂചന Edit
നാമം (ഏകവചനം)
വിജ്ഞാപനം.
Announcement.
സൂചന Edit
നാമം
ദുഷ്ടത.
Cruelty.
സൂചന Edit
നാമം (ഏകവചനം)
ചതി, ഒറ്റ്.
Cheating.
സൂചന Edit
നാമം (ഏകവചനം)
പീഡനം.
Troubling.
സൂചന
mention, sign, hint, inkling, suggestion
Do you have any comments about this word? Use this Section