മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സുഖം Edit
നാമം
    സൗഖ്യം, ആനന്ദം.
    Happiness, Joy.
Base: Sanskrit
(പര്യായം) മുത്ത്, പ്രീതി, പ്രമദം, ഹര്‍ഷം, പ്രമോദം, ആമോദം, സമ്മദം, ആനന്ദം, ശര്‍മ്മം, ശാതം


സുഖം Edit
നാമം (ഏകവചനം)
    വൃദ്ധി.
    Increase.
Base: Sanskrit


സുഖം Edit
നാമം
    ആരോഗ്യം.
    Health.
Base: Sanskrit


സുഖം Edit
നാമം (ഏകവചനം)
    സ്വര്‍ഗ്ഗം.
    Heaven.
Base: Sanskrit


സുഖം Edit
നാമം
    ജലം.
    Water.
Base: Sanskrit


സുഖം
    refreshment


Entries from Datuk Database

സുഖം(നാമം):: സന്തോഷകരമായ അവസ്ഥ
സുഖം(നാമം):: ശരീരവും മനസ്സും തൃപ്തമായിരിക്കുന്ന സ്ഥിതി
സുഖം(നാമം):: ദുഃഖമില്ലായ്മ
സുഖം(നാമം):: ക്ഷേമം
സുഖം(നാമം):: ആരോഗ്യം
സുഖം(നാമം):: സ്വര്‍ഗം
സുഖം(നാമം):: ജലം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overprint, ഞെരി, പരാരി, രഘു, impeccable


75411 Malayalam words
94618 English words
Hosted on DigitalOcean