മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

യുയുത്സു Edit
നാമം [പുല്ലിംഗം]
    പോരാളി, യുദ്ധം ചെയ്യാനാഗ്രഹിക്കുന്നവന്‍.
    Fighter, One who is eager to fight.
Base: Sanskrit


Entries from Datuk Database

യുയുത്സു(നാമം):: പോരാടാന്‍ കൊതിക്കുന്നവന്‍, പോരാളി
യുയുത്സു(പുരാണ.):: തന്നെ ശുശ്രൂഷിച്ചുപോന്ന ഒരു വൈശ്യസ്‌ത്രീയില്‍ ധൃതരാഷ്ട്രര്‍ക്ക് ജനിച്ച പുത്രന്‍
യുയുത്സു(വിശേഷണം):: യുദ്ധംചെയ്യാന്‍ ആഗ്രഹിക്കുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pane, അംഗാരകവാരം, മറിയന്‍, അവിനീത, ആക്രീഡനം


75411 Malayalam words
94618 English words
Hosted on DigitalOcean