സാര Edit
വിശേഷണം
പ്രധാനമായ, പരമാര്‍ത്ഥമായ, സവിശേഷമായ, ശ്രേഷ്ഠമായ, സത്തായ.
Important, Real.
Base: Sanskrit
സാര Edit
വിശേഷണം
പൂര്‍ണ്ണമായും തെളിയിക്കപ്പെട്ട.
Base: Sanskrit
സാര Edit
വിശേഷണം
ബലമുള്ള.
Strong.
Base: Sanskrit
സാര Edit
നാമം
പുരാണത്തിലെ ഒരു നദി.
Base: Sanskrit
Entries from Datuk Database
സാര(വിശേഷണം):: പ്രധാനമായ
സാര(വിശേഷണം):: സത്തായ
സാര(വിശേഷണം):: കാതലായ, മര്‍മപ്രധാനമായ
സാര(വിശേഷണം):: പരമാര്‍ഥമായ
സാര(വിശേഷണം):: പരിഗണനാര്‍ഹമായ
visit http://olam.in/ for details
Do you have any comments about this word? Use this Section