മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കപാലി Edit
    തലയോടെടുത്ത് ഭിക്ഷയാചിക്കുന്നവന്‍, ശിവന്‍
    one who uses a skull as a, begging bowl, Siva


Entries from Datuk Database

കപാലി(നാമം):: കപാലം (തലയോട്) എടുത്തു ഭിക്ഷയാചിക്കുന്നവന്‍, ശിവന്‍
കപാലി(നാമം):: ഏകാദശരുദ്രന്മാരില്‍ ഒരാള്‍
കപാലി(നാമം):: തലയോടുപിടിച്ചു ഭിക്ഷതെണ്ടുന്നവന്‍, ശൈവമതക്കാരില്‍ ഒരു വിഭാഗത്തില്‍ പെട്ടവന്‍
കപാലി(നാമം):: ഒരു താഴ്ന്നജാതി (മുക്കുവനു ബ്രാഹ്മണസ്‌ത്രീയില്‍ ജനിച്ച സന്തതി)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകാലോല്‍പ്പന്ന, ഇക്ഷുദം, ചന്ദ്രരോഗം, വര്‍ഷാംബു, വിബാധ


75411 Malayalam words
94618 English words
Hosted on DigitalOcean