മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാമാജികന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സമാജത്തിലെ അംഗം, സദസ്യന്‍ (സമാജത്തിലേക്ക് വേണ്ടവിധം വന്നുചേരുന്നവന്‍‌).
    Member of an assembly.
Base: Sanskrit


സാമാജികന്‍ Edit
നാമം (ഏകവചനം)
    യാഗത്തിലെ വിധികര്‍ത്താവ്.
Base: Sanskrit


സാമാജികന്‍ Edit
നാമം (ഏകവചനം)
    പ്രേക്ഷകന്‍‌.
    Viewer.
Base: Sanskrit


സാമാജികന്‍
    congressman, councillor


Entries from Datuk Database

സാമാജികന്‍(നാമം):: സഭയില്‍ ഹാജരായിട്ടുള്ളവന്‍
സാമാജികന്‍(നാമം):: സഭാംഗം
സാമാജികന്‍(നാമം):: സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brat, gray, overzealous, parboil, അഭ്രിയം


75411 Malayalam words
94618 English words
Hosted on DigitalOcean