ഇടമ്പിരി Edit
ഇടവകം, ഇടത്തുഭാഗത്തേക്കു പിപിഞ്ഞത് ശംഖു, ഒരടവ്
Entries from Datuk Database
ഇടമ്പിരി(നാമം):: ഇടത്തുഭാഗത്തേക്കു പിരിഞ്ഞത്
ഇടമ്പിരി(നാമം):: ഇടത്തുവശത്തേക്കു പിരിയുള്ള ഒരു തരം ചെറിയകായ്, ഒരു അങ്ങാടിമരുന്ന്
ഇടമ്പിരി(നാമം):: ഇടത്തുവശത്തേക്കു പിരിയുള്ള ശംഖ്
ഇടമ്പിരി(നാമം):: കളരിപ്പയറ്റിലെ ഒരു അടവ്
visit http://olam.in/ for details
Do you have any comments about this word? Use this Section