മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാമന്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഇടപ്രഭു, ഒരു രാജാവിന്റെ കീഴിലുള്ള മറ്റൊരു രാജാവ്.
    A chief under a king.
Base: Sanskrit
(വിപരീതം) സമ്രാട്ട്


സാമന്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അയല്‍ക്കാരനായ രാജാവ്, അയല്‍ക്കാരന്‍‌.
    Neighbor.
Base: Sanskrit


സാമന്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആശ്രിതന്‍‌.
    Dependent.
Base: Sanskrit
(സ്ത്രീലിംഗം) സാമന്തി


സാമന്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ക്ഷത്രിയസ്ത്രീക്ക് ബ്രാഹ്മണനിലുണ്ടായ പുത്രന്‍‌.
Base: Sanskrit


സാമന്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    നായകന്‍‌.
    Hero.
Base: Sanskrit


Entries from Datuk Database

സാമന്തന്‍(നാമം):: മറ്റൊരു രാജാവിന് കപ്പംകൊടുക്കുന്ന രാജാവ്
സാമന്തന്‍(നാമം):: അയല്‍ക്കാരന്‍
സാമന്തന്‍(നാമം):: ഇടപ്രഭു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ anecdote, king, ഓരുക, വലിമ്പ്, അധിഭൂതം


75411 Malayalam words
94618 English words
Hosted on DigitalOcean