മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സഹകാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സഹകരിക്കുന്നവന്‍‌, ഒത്താശചെയ്യുന്നവന്‍‌.
    A companion in an enterprises.
Base: Sanskrit
(സ്ത്രീലിംഗം) സഹകാരിണി


സഹകാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കൂട്ടുകാരന്‍‌.
    Friend.
Base: Sanskrit
(സ്ത്രീലിംഗം) സഹകാരിണി


സഹകാരി
    collaborator


Entries from Datuk Database

സഹകാരി(നാമം):: സഹകരിക്കുന്നവന്‍
സഹകാരി(നാമം):: സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inert, അടിത്തൂണ്‍, അതിവര്‍ത്തുള, ബിശം, ഭുവനേശന്‍


75411 Malayalam words
94618 English words
Hosted on DigitalOcean