മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സരസ്വതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ബ്രഹ്മാവിന്റെ പത്നി, വിദ്യയുടെ (വാക്കിന്റെ) അധിഷ്ഠാനദേവത
    Goddess of art and knowledge
Base: Sanskrit
(പര്യായം) ബ്രാഹ്മി, ഭാരതി, ഭാഷ, ഗീര്, വാക്ക്, വാണി, ശാരദ

More details: ബ്രഹ്മലോകത്തുള്ള മാനസസരസ്സില്‍ ക്രീഡിക്കുന്നവള്‍‌, നദീരൂപേണ പ്രവഹിക്കുന്നവള്‍‌, എല്ലായിടവും വ്യാപിക്കുന്നവള്‍ എന്നര്‍ത്ഥം.


സരസ്വതി Edit
വിശേഷണം
    രസത്തോടുകൂടിയത്
Base: Sanskrit
(വിപരീതം) സരസ്വാന്‍


സരസ്വതി Edit
നാമം (ഏകവചനം)
    നവതീര്‍ത്ഥങ്ങളിലൊന്ന്, ഒരു നദി
    A river
Base: Sanskrit
More details: ഇത് മിക്കവാറും അന്തര്‍വ്വാഹിനിയായിട്ടാണ് ഒഴുകുന്നത്.


സരസ്വതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അന്തിനാരനൃപന്റെ പത്നി
Base: Sanskrit


സരസ്വതി Edit
നാമം (ഏകവചനം)
    വാക്ക്
    Word
Base: Sanskrit


സരസ്വതി Edit
നാമം (ഏകവചനം)
    ജ്യോതിഷ്മതി എന്ന ചെടി
Base: Sanskrit


സരസ്വതി Edit
നാമം (ഏകവചനം)
    നദി
    River
Base: Sanskrit


സരസ്വതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പശു
    Cow
Base: Sanskrit


സരസ്വതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഉത്തമസ്ത്രീ
    Virtuous woman
Base: Sanskrit


സരസ്വതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ദുര്‍ഗ്ഗ
    Durga
Base: Sanskrit


സരസ്വതി Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: വിവിധ വിഷയങ്ങളുടെ യഥാതഥമായ ജ്ഞാനത്തോടുകൂടിയത്.


Entries from Datuk Database

സരസ്വതി(നാമം):: സരസ്വതീദേവി, വിദ്യാദേവത, ബ്രഹ്മാവിന്‍റെ പത്നി
സരസ്വതി(നാമം):: സരസ്വതീനദി, ഗംഗയോടും യമുനയോടുമൊപ്പം പ്രയാഗയില്‍വച്ചു കൂടിച്ചേരുന്നതായി കരുതപ്പെടുന്ന ഐതിഹ്യപ്രസിദ്ധമായ നദി
സരസ്വതി(നാമം):: ഭാഷ, വാക്ക്
സരസ്വതി(നാമം):: വിദ്യ
സരസ്വതി(നാമം):: പശു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ heretofore, information, spriggy, അവസര്‍പ്പണം, അരക്കവി


75411 Malayalam words
94618 English words
Hosted on DigitalOcean