സമാധി Edit
സര്‍വ്വവും ഏകാഗ്രമാക്കികൊണ്ടുള്ള ധ്യാനം, തപസ്സ്, ഏകാഗ്രത, മൗനവ്രതം
Deep meditation
സമാധി Edit (ഏകവചനം)
ശവകുടീരം
Tomb
സമാധി Edit
ദോഷപരിഹാരം
Penance
സമാധി Edit
യോജിപ്പിക്കല്‍
Harmonization
സമാധി Edit
പ്രതിജ്ഞ, സ്ഥിരനിശ്ചയം
Vow
സമാധി Edit
ദുഃഖം
Sorrow
സമാധി Edit
അഷ്ടാംഗയോഗങ്ങളില്‍ ഒന്ന്
More details: യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതും ആത്മസാക്ഷാത്കാരത്തിനുള്ളതുമായ സാധനാപദ്ധതിയാണ് അഷ്ടാംഗയോഗം
സമാധി Edit
കാവ്യഗുണങ്ങളില്‍ ഒന്ന്
സമാധി Edit
ഒരു അലങ്കാരം
More details: “സമാധി കാര്യ സൗകര്യം
യദൃച്ഛയാലബ്ധ ഹേതുവാല്‍.“
സമാധി Edit
ശക്തിപൂജ
Entries from Datuk Database
സമാധി(നാമം):: സര്‍വവും ഏകാഗ്രമാക്കിക്കൊണ്ടുള്ള ധ്യാനം, ഏകാഗ്രത
സമാധി(നാമം):: അഷ്ടാംഗയോഗങ്ങളില്‍ ഒന്ന്
സമാധി(നാമം):: തപസ്സ്, മൗനവ്രതം
സമാധി(നാമം):: ദോഷപരിഹാരം
സമാധി(നാമം):: ശവകുടീരം
സമാധി(നാമം):: യോജിപ്പിക്കല്‍
സമാധി(നാമം):: പ്രതിജ്ഞ
സമാധി(നാമം):: സ്ഥിരനിശ്ചയം
സമാധി(നാമം):: ദുഃഖം
സമാധി(നാമം):: കാവ്യഗുണങ്ങളില്‍ ഒന്ന്
സമാധി(നാമം):: ഒരു അലങ്കാരം
സമാധി(നാമം):: ശക്തിപൂജ
visit http://olam.in/ for details
Do you have any comments about this word? Use this Section