സംക്രമം Edit
നാമം (ഏകവചനം)
ദുര്‍ഗ്ഗമപഥം.
Difficult path.
Base: Sanskrit
സംക്രമം Edit
നാമം
കോട്ട മുതലായ ദുര്‍ഗ്ഗമസ്ഥലങ്ങളില്‍ പ്രവേശിക്കല്‍.
Base: Sanskrit
സംക്രമം Edit
നാമം
ദശാന്തരപ്രാപ്തി.
Base: Sanskrit
സംക്രമം Edit
നാമം
ഗ്രഹം ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കല്‍.
Base: Sanskrit
സംക്രമം Edit
ഒന്നിച്ചുപോകല്‍.
Base: Sanskrit
Do you have any comments about this word? Use this Section