ശാസ്ത്രം Edit
നിഷ്കൃഷ്ടമായ നിരീക്ഷണപരീക്ഷണങ്ങള്‍മൂലം ആര്‍ജ്ജിക്കുകയോ സ്ഥാപിക്കപ്പെടുകയോ, ചെയ്യുന്ന വിജ്ഞാനം
science
Entries from Datuk Database
ശാസ്ത്രം(നാമം):: വ്യവസ്ഥാപിതമായ പഠനം
ശാസ്ത്രം(നാമം):: ഏതെങ്കിലും പ്രത്യേകവിഷയത്തെ സംബന്ധിച്ചുള്ള തത്ത്വസംഹിത
ശാസ്ത്രം(നാമം):: ഭാരതത്തിലെ പരമ്പരാഗതവും വൈദികചിന്തയുടെ ഭാഗമായി വളര്‍ന്നു വന്നതുമായ വിശദീകരണാത്മകവിജ്ഞാനം
ശാസ്ത്രം(നാമം):: വസ്തുനിഷ്ഠവും പ്രയോഗക്ഷമവുമായ വിജ്ഞാനം
visit http://olam.in/ for details
Do you have any comments about this word? Use this Section