മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശാഖ Edit
നാമം (ഏകവചനം)
    മരക്കൊമ്പ്, ശിഖരം.
    Branch of a tree.


ശാഖ Edit
നാമം (ഏകവചനം)
    പിരിവ്.


ശാഖ Edit
നാമം (ഏകവചനം)
    ഏതിനാല്‍ വേദാര്‍ത്ഥം അറിയുവാന്‍ കഴിയുന്നുവോ അത്.
Base: Sanskrit


ശാഖ
    branch


Entries from Datuk Database

ശാഖ(നാമം):: വൃക്ഷത്തിന്‍റെയോ ചെടിയുടെയോ കൊമ്പ്
ശാഖ(നാമം):: പിരിവ്
ശാഖ(നാമം):: തായ്വഴി
ശാഖ(നാമം):: കയ്യ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അക്ഷിമണി, മുമുഷിഷു, മഹാശല്കം, അലര്‍ച്ച, പാണ്ടിവാദ്യം


75411 Malayalam words
94618 English words
Hosted on DigitalOcean