വേട Edit
ആഗ്രഹം, കാമം
desire, sexual passion
വേട് Edit
ചില വൃക്ഷങ്ങളുടെ കൊമ്പില്‍ നിന്നും പുറപ്പെട്ട് തടിയില്‍ തൂങ്ങിക്കിടക്കുന്ന, വേര്
adventitious root
Entries from Datuk Database
വേട(നാമം):: ആഗ്രഹം, കാമം
വേട്1(നാമം):: പേരാലിന്‍റെയും മറ്റും കൊമ്പുകളില്‍നിന്നു പൊട്ടിപ്പുറപ്പെട്ടു തടിയില്‍ തൂങ്ങിക്കിടക്കുന്ന വേര് (വിഴുത്)
വേട്1(നാമം):: പാത്രങ്ങളുടെ വായ് മൂടുന്ന ശീല, അരിപ്പുശീല
വേട്2(നാമം):: വേട്ട
visit http://olam.in/ for details
Do you have any comments about this word? Use this Section