മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിഭക്തി Edit
    പങ്ക്, വിഭാഗം
    share, part


വിഭക്തി
    inflection


Entries from Datuk Database

വിഭക്തി(നാമം):: പങ്ക് (വിഭാഗം)
വിഭക്തി(നാമം):: വേര്‍പാട്
വിഭക്തി(നാമം):: വ്യുത്പത്തി, "ഭക്തിയും വിഭക്തിയും" (ഈശ്വരവിചാരവും പാണ്ഡിത്യവും)
വിഭക്തി(വ്യാകരണം):: മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാനായി നാമങ്ങളില്‍ ചേര്‍ക്കുന്ന പ്രത്യയം (ഭാഷയില്‍ നിര്‍ദേശിക, പ്രതിഗ്രാഹിക, സമ്യോജിക, ഉദ്ദേശിക, പ്രയോജിക, സംബന്ധിക, ആധാരിക എന്ന മുറയ്ക്ക് പ്രഥമമുതല്‍ വിഭക്തികള്‍ ഏഴ്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ titanium, anglo, അകൈശികം, അസാധക, ഫണിനി


75411 Malayalam words
94618 English words
Hosted on DigitalOcean