അതിരഥന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവന്‍.
An unequalled warrior.
Base: Sanskrit
അതിരഥന്‍ Edit
നാമം [പുല്ലിംഗം]
കര്‍ണ്ണന്റെ വളര്‍ത്തച്ഛന്‍.
Foster father of Karna.
Base: Sanskrit
Entries from Datuk Database
അതിരഥന്‍(നാമം):: അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section