Comment Section (അതിരഥന്‍)

അതിരഥന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവന്‍.
    An unequalled warrior.
Base: Sanskrit


അതിരഥന്‍ Edit
നാമം [പുല്ലിംഗം]
    കര്‍ണ്ണന്റെ വളര്‍ത്തച്ഛന്‍.
    Foster father of Karna.
Base: Sanskrit


Entries from Datuk Database

അതിരഥന്‍(നാമം):: അദ്വിതീയനായ പടയാളി, സ്വയം തേരുതെളിച്ച് പടവെട്ടുന്നവന്‍

visit http://olam.in/ for details


comments powered by Disqus