മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിധു Edit
    ചന്ദ്രന്‍, ബ്രഹ്മാവ്
    moon, Brahma


Entries from Datuk Database

വിധു(നാമം):: വിഷ്ണു
വിധു(നാമം):: ചന്ദ്രന്‍ (വിരഹികളെ വേദനിപ്പിക്കുന്നവന്‍)
വിധു(നാമം):: ശിവന്‍
വിധു(നാമം):: ബ്രഹ്മാവ്
വിധു(നാമം):: കര്‍പ്പൂരം
വിധു(നാമം):: രാക്ഷസന്‍
വിധു(നാമം):: കുബേരന്‍
വിധു(നാമം):: വായു
വിധു(നാമം):: പ്രായശ്ചിത്തകര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ castigate, penthouse, viamedia, അശ്മകോത്തരം, അഭ്രാതൃവ്യ


75411 Malayalam words
94618 English words
Hosted on DigitalOcean