മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വാരി Edit
നാമം (ഏകവചനം)
    കവുങ്ങിന്റേയോ മുളയുടേയോ നെടുകെ കീറിയെടുത്ത പാളി.
    A long strip of bamboo.


വാരി Edit
നാമം
    വെള്ളം.
    Water.
Base: Sanskrit


വാരി
(പര്യായം) ജലം


Entries from Datuk Database

വാരി1(നാമം):: അലക്
വാരി1(നാമം):: മേല്‍പ്പുരയുടെ ചരിവുകഴുക്കോല്‍
വാരി1(നാമം):: പട്ടിയല്‍
വാരി1(നാമം):: ഇരുമ്പ്
വാരി1(നാമം):: വാരിയെല്ല്
വാരി2(നാമം):: വെള്ളം
വാരി2(നാമം):: കടല്‍
വാരി2(നാമം):: ഇരുമ്പുവേലി
വാരി2(നാമം):: ആനയെകെട്ടുന്ന സ്ഥലം അഥവാ കയറ്
വാരി2(നാമം):: ആനക്കുഴി
വാരി2(നാമം):: ചതിക്കുഴി
വാരി2(നാമം):: വാക്ക്
വാരി2(നാമം):: സരസ്വതി
വാരി2(നാമം):: അടിമ
വാരി2(നാമം):: ബന്ധനസ്ഥന്‍
വാരി2(നാമം):: ജലകുംഭം
വാരി2(നാമം):: ഒരു സുഷിരവാദ്യം
വാരി3(നാമം):: വരമ്പ്
വാരി3(നാമം):: വിളവ്
വാരി3(നാമം):: ധാന്യം
വാരി3(നാമം):: ഐശ്വര്യം
വാരി4(നാമം):: വാതില്‍
വാരി4(നാമം):: വഴി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ beryl, facial, smock, അമരത്ത്, ചുരുക്കം


75411 Malayalam words
94618 English words
Hosted on DigitalOcean