വാനം Edit
ആകാശം, കെട്ടിടത്തിന്റേയും മറ്റും അടിസ്ഥാനം
sky, foundation of a building
വാനം
(പര്യായം) സത്പഥം
Entries from Datuk Database
വാനം1(നാമം):: ഉണങ്ങിയ കായ്, ഉണക്കപ്പൂവ്
വാനം1(നാമം):: വെള്ളത്തിന്‍റെ ഇരമ്പല്‍
വാനം1(നാമം):: ഓളം തള്ളല്‍
വാനം1(നാമം):: കുറ്റിക്കാടുകളുടെ കൂട്ടം
വാനം1(നാമം):: ജീവിതം
വാനം1(നാമം):: സുഗന്ധം
വാനം1(നാമം):: ചുവരിലെ വിടവ്
വാനം1(നാമം):: പുല്‍പ്പായ്
വാനം2(നാമം):: ആകാശം
വാനം2(നാമം):: മഴ
വാനം3(നാമം):: കെട്ടിടത്തിന്‍റെയും മറ്റും അടിസ്ഥാനം (പ്ര.) വാനം തോണ്ടുക = അസ്ഥിവാരം കുഴിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section