മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വസ്ത്രം Edit
നാമം (ഏകവചനം)
    ഉടയാട, തുണി.
    Dress, Cloth.
(പര്യായം) വസനം, അംബരം, അംശുകം, ആട, വാസസ്സ്


വസ്ത്രം
    garb, raiment, suit


Entries from Datuk Database

വസ്ത്രം(നാമം):: ഉടയാട
വസ്ത്രം(നാമം):: പരുത്തിനൂലോ മൃഗങ്ങളുടെ രോമമോ കൃത്രിമനാരുകളോ ഉപയോഗിച്ചു നെയ്തുണ്ടാക്കിയ തുണി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അധിവാകം, അന്തര്‍മ്മഹാനാദം, പ്രതിഹത, പാകശീലന്‍, കുമട്ടുക


75411 Malayalam words
94618 English words
Hosted on DigitalOcean