മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വശം Edit
    പാര്‍ശ്വം, ഇച്ഛ
    side, wish


വശം
    page
(പര്യായം) താള്‍


Entries from Datuk Database

വശം1(അവ്യയം):: വഴിയായി, പക്കല്‍, മുഖേന
വശം2(നാമം):: പാര്‍ശ്വം, ഒരു ദിക്കിലേക്കു തിരിഞ്ഞിരിക്കുന്ന ഭാഗം. ഉദാഃ മുന്‍വശം
വശം3(നാമം):: ഇച്ഛ, ആഗ്രഹം
വശം3(നാമം):: തന്റേടം
വശം3(നാമം):: അധികാരം, നിയന്ത്രണം
വശം3(നാമം):: സ്വാധീനത
വശം3(നാമം):: ശേഷി
വശം3(നാമം):: ഉദ്ഭവം, ജനനം
വശം3(നാമം):: ശീലം, പരിചയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ explore, ചര്‍മ്മ, പിരിയുക, കാലവിചാരം, തരുക


75411 Malayalam words
94618 English words
Hosted on DigitalOcean