മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വഴി Edit
നാമം
    ഉപായം, കാരണം, പിന്തുടര്‍ച്ച
    trick, means for achievingsomething,, cause, inheritance


വഴി Edit
നാമം (ഏകവചനം)
    പാത, നടക്കുന്നതിനുള്ള പാത.
    Path, Road.
(പര്യായം) മാർഗ്ഗം, പന്ഥാവ്, സരണി, വീഥി


വഴി
    passage, ingress


Entries from Datuk Database

വഴി(നാമം):: നടന്നുപോകാന്‍ വേര്‍തിരിച്ചിട്ടിരിക്കുന്ന ഭാഗം, പാത
വഴി(നാമം):: ഉപായം
വഴി(നാമം):: നിര്‍വാഹം
വഴി(നാമം):: മുറ
വഴി(നാമം):: പിന്തുടര്‍ച്ച
വഴി(നാമം):: മതം
വഴി(നാമം):: സന്മാര്‍ഗം
വഴി(നാമം):: കാരണം
വഴി(നാമം):: വംശപാരമ്പര്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ treat, ആറുകാലാദി, ഇരട്ടപ്പണി, വ്യാപൃത, വിഷമന്‍


75411 Malayalam words
94618 English words
Hosted on DigitalOcean