മന്ദരം Edit
നാമം
സ്വര്‍ഗ്ഗം, മുത്തുമാല
heaven, pearl
മന്ദ്രം Edit
നാമം
മേഘപടഹാദികളുടെ ഗംഭീരശബ്ദം
heavy sound of clouds
Entries from Datuk Database
മന്ദരം(നാമം):: ഒരു പര്‍വതം (പാലാഴിമഥനത്തില്‍ മത്തായി ഉപയോഗിച്ചത്)
മന്ദരം(നാമം):: മുത്തുമാല
മന്ദരം(നാമം):: സ്വര്‍ഗം
മന്ദരം(നാമം):: ഒരു വൃക്ഷം (മന്ദാരം)
മന്ദരം(നാമം):: മുരുക്ക്
മന്ദരം(നാമം):: കണ്ണാടി
മന്ദ്രം(നാമം):: മേഘപടഹാദികളുടെ ഗംഭീരശബ്ദം
മന്ദ്രം(നാമം):: താണസ്വരം, മുറുമുറുപ്പ്
മന്ദ്രം(നാമം):: ഒരു വാദ്യം
മന്ദ്രം(നാമം):: ഒരിനം ആന
visit http://olam.in/ for details
Do you have any comments about this word? Use this Section