മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വണ്ട Edit
    അവിവാഹിതനായ
    unmarried


വണ്ട് Edit
നാമം (ഏകവചനം)
    പൂക്കളില്‍ നിന്ന് തേന്‍കുടിക്കുന്ന ഒരു കറുത്ത ഷഡ്പദം.
    Black beetle.
(പര്യായം) ഭ്രമരം, അളി, മധുപം, ഭൃഗം


വണ്ട്
    beetle


Entries from Datuk Database

വണ്ട്(നാമം):: കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി
വണ്ട്(നാമം):: പൂക്കളില്‍നിന്നു തേന്‍ കുടിക്കാന്‍ പറന്നു നടക്കുന്ന ഒരിനം ഷട്പദം
വണ്ട്(നാമം):: ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി
വണ്ട്(നാമം):: അരിക്കാനായി പാത്രത്തിന്‍റെ മുഖത്തു കെട്ടുന്ന വട്ടത്തുണി
വണ്ട്(നാമം):: അമ്പ്
വണ്ട്(നാമം):: കുറ്റം
വണ്ട്(നാമം):: കൈവള
വണ്ട്(നാമം):: ശംഖം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപഞായം, ആര്യസമാജം, ബാലകൃഷ്ണന്‍, ഭസ്മരാശി, തൃണ


75411 Malayalam words
94618 English words
Hosted on DigitalOcean