വടി Edit
വടവൃക്ഷം, കയറ്
banyan tree, rope
വടി Edit
വടിവ്, രൂപം
figure, shape
വടി Edit
വണ്ണം കുറഞ്ഞു നീണ്ട കമ്പ്
stick
വടി
rod, wattle, perch, stick, stick
Entries from Datuk Database
വടി4(-):: "വടിക്കുക" എന്നതിന്‍റെ ധാതുരൂപം.
വടി1(നാമം):: വണ്ണം കുറഞ്ഞ ചെറിയ കമ്പ്
വടി1(നാമം):: കുറുവടി
വടി1(നാമം):: ഊന്നുവടി
വടി1(നാമം):: പ്രഹരം (പ്ര.) കുത്തും വടിയും ഏല്‍ക്കുക
വടി1(നാമം):: വടിക്കല്‍
വടി1(നാമം):: അരിപ്പ
വടി2(നാമം):: ആറ്റുപേരാല്‍, വടവൃക്ഷം
വടി2(നാമം):: കയറ്
വടി2(നാമം):: വലച്ചരട്
വടി2(നാമം):: ഗുളിക
വടി3(നാമം):: വടിവ് (രൂപം)
വടി3(നാമം):: ചീപ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section