Comment Section (വടി)

വടി Edit
    വടവൃക്ഷം, കയറ്
    banyan tree, rope


വടി Edit
    വടിവ്, രൂപം
    figure, shape


വടി Edit
    വണ്ണം കുറഞ്ഞു നീണ്ട കമ്പ്
    stick


വടി
    rod, wattle, perch, stick, stick


Entries from Datuk Database

വടി4(-):: "വടിക്കുക" എന്നതിന്‍റെ ധാതുരൂപം.
വടി1(നാമം):: വണ്ണം കുറഞ്ഞ ചെറിയ കമ്പ്
വടി1(നാമം):: കുറുവടി
വടി1(നാമം):: ഊന്നുവടി
വടി1(നാമം):: പ്രഹരം (പ്ര.) കുത്തും വടിയും ഏല്‍ക്കുക
വടി1(നാമം):: വടിക്കല്‍
വടി1(നാമം):: അരിപ്പ
വടി2(നാമം):: ആറ്റുപേരാല്‍, വടവൃക്ഷം
വടി2(നാമം):: കയറ്
വടി2(നാമം):: വലച്ചരട്
വടി2(നാമം):: ഗുളിക
വടി3(നാമം):: വടിവ് (രൂപം)
വടി3(നാമം):: ചീപ്പ്

visit http://olam.in/ for details


comments powered by Disqus