വക്ക് Edit
അരിക്, മൂത്രാശയം
border, urinary bladder
വക്ക്
limb, border, rim
Entries from Datuk Database
വക്ക(നാമം):: ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയര്‍, വടം. വക്കത്തുള = വക്കകെട്ടാനായി തടിയില്‍ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയില്‍ വക്കകോര്‍ത്തുകെട്ടുക
വക്ക്(നാമം):: അരിക്, വിളുമ്പ്
വക്ക്(നാമം):: ചണം
visit http://olam.in/ for details
Do you have any comments about this word? Use this Section