മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ലഘു Edit
വിശേഷണം
    ഭാരം കുറഞ്ഞ.
    Light.
Base: Sanskrit


ലഘു Edit
നാമം (ഏകവചനം)
    ഒരു മാത്രകൊണ്ടുച്ചരിക്കാവുന്ന അക്ഷരം.
    One short vowel in metre.
Base: Sanskrit


Entries from Datuk Database

ലഘു2(നാമം):: രാമച്ചം
ലഘു2(നാമം):: കാരകില്‍ (ഒരു സുഗന്ധവൃക്ഷം)
ലഘു2(നാമം):: ചെറുപയറ്
ലഘു2(നാമം):: തകരം
ലഘു2(നാമം):: ഒരു മാത്രകൊണ്ടുച്ചരിക്കുന്ന അക്ഷരം
ലഘു2(നാമം):: താളത്തിന്‍റെ അംഗങ്ങളില്‍ ഒന്ന്
ലഘു1(വിശേഷണം):: ലഘവമുള്ള, ഗുരുവല്ലാത്ത
ലഘു1(വിശേഷണം):: ഗൗരവം കുറഞ്ഞ
ലഘു1(വിശേഷണം):: പ്രാധാന്യം കുറഞ്ഞ, നിസ്സാരമായ
ലഘു1(വിശേഷണം):: എളുപ്പമായ
ലഘു1(വിശേഷണം):: ഭാരം കുറഞ്ഞ
ലഘു1(വിശേഷണം):: വലിപ്പം കുറഞ്ഞ, ചെറുതായ
ലഘു1(വിശേഷണം):: ഒരു മാത്രയുള്ള (അക്ഷരത്തെ സംബന്ധിച്ച്)
ലഘു1(വിശേഷണം):: സങ്ക്ഷിപ്തമായ
ലഘു1(വിശേഷണം):: അനായാസമായ
ലഘു1(വിശേഷണം):: വെടിപ്പുള്ള
ലഘു1(വിശേഷണം):: പരിക്ഷീണമായ
ലഘു1(വിശേഷണം):: കട്ടികുറഞ്ഞ, നേര്‍ത്ത
ലഘു1(വിശേഷണം):: ഹ്രസ്വമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ immigrant, tibia, അവധിജ്ഞാനം, അദ്രവ്യ, ഭൗരീകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean