ബ്രഹ്മപ്രളയം Edit
ഒരു ബ്രഹ്മാവിന്റെ കാലം
Entries from Datuk Database
ബ്രഹ്മപ്രളയം(നാമം):: 100 ബ്രഹ്മവര്‍ഷം (ഒരു ബ്രഹ്മാവിന്റെ കാലം) കഴിയുമ്പോഴുണ്ടാകുന്ന പ്രളയം (അപ്പോള്‍ ആകാശം അഞ്ജനത്തില്‍ (ഇരുട്ടില്‍) ലയിക്കും, അഞ്ജനം ബ്രഹ്മത്തില്‍ ലയിക്കും, ബ്രഹ്മം മാത്രം ശേഷിക്കും)
visit http://olam.in/ for details
Do you have any comments about this word? Use this Section