മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ലക്ഷ്മി Edit
നാമം [സ്ത്രീലിംഗം]
    ലക്ഷ്മീദേവി, ശ്രേയസ്സ്.
    Goddess Lekshmi, Glory.
(പര്യായം) ഇന്ദിര, രമ, ശ്രീ, കമല, പത്മ, ക്ഷീരസാഗരകന്യക, മാ, ഭാർഗ്ഗവി, മംഗലദേവത, പൂമാത്, ഹരിപ്രിയ, ലോകജനനി


ലക്ഷ്മി Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ജഗത്തിനെ കണ്ടുകൊണ്ടിരിക്കുന്നത്.


Entries from Datuk Database

ലക്ഷ്മി(നാമം):: ലക്ഷ്മീദേവി
ലക്ഷ്മി(നാമം):: ഐശ്വര്യദേവത
ലക്ഷ്മി(നാമം):: ഐശ്വര്യം, സമ്പത്ത്
ലക്ഷ്മി(നാമം):: ശോഭ
ലക്ഷ്മി(നാമം):: തിരുതാളി
ലക്ഷ്മി(നാമം):: മഞ്ഞള്‍
ലക്ഷ്മി(നാമം):: ഋദ്ധി (ഔഷധം)
ലക്ഷ്മി(നാമം):: വൃദ്ധി
ലക്ഷ്മി(നാമം):: ഞാഴല്‍ (ഒരു ഔഷധി)
ലക്ഷ്മി(നാമം):: വെളുത്ത തുളസി
ലക്ഷ്മി(നാമം):: മുത്ത്
ലക്ഷ്മി(നാമം):: ഓരിലത്താമര
ലക്ഷ്മി(നാമം):: അഴക്
ലക്ഷ്മി(നാമം):: ചന്ദ്രന്‍റെ പതിനൊന്നാമത്തെ കല

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ramp, അതിരി, ബരാന്ത, ചീരവാസസ്സ്, മാഹനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean